നേർത്ത കിലുക്കം കേട്ട് നോക്കി അവളുടെ പാദസരത്തോടൊപ്പം ഇറുകി കിടക്കുന്ന കറുത്ത നൂലിൽ കണ്ണുടക്കി. സാത്താനിൽ നിന്നുള്ള സുരക്ഷ. ആരോടെന്നില്ലാതെ പതുക്കെ പറഞ്ഞു. അവൾ ശബ്ദമില്ലാതെ ചിരിച്ചു കൊണ്ടിരുന്നു. സാത്താന്‍ കാതില്‍ മന്ത്രിച്ചു നാട്ടുകാരുടെ പഴി കേൾപ്പിക്കരുതേ എന്ന് താണു കേണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേർത്ത കിലുക്കം

കേട്ട് നോക്കി

ADVERTISEMENT

അവളുടെ

പാദസരത്തോടൊപ്പം

ഇറുകി കിടക്കുന്ന

കറുത്ത നൂലിൽ

ADVERTISEMENT

കണ്ണുടക്കി.
 
സാത്താനിൽ

നിന്നുള്ള

സുരക്ഷ.

ADVERTISEMENT

ആരോടെന്നില്ലാതെ

പതുക്കെ പറഞ്ഞു.

അവൾ

ശബ്ദമില്ലാതെ ചിരിച്ചു കൊണ്ടിരുന്നു.
 
സാത്താന്‍ കാതില്‍

മന്ത്രിച്ചു

നാട്ടുകാരുടെ

പഴി കേൾപ്പിക്കരുതേ

എന്ന്

താണു കേണ് പറഞ്ഞ്

അവളുടെ

കാലിൽ പുണർന്ന്

കിടക്കുകയാണ്.

English Summary:

Malayalam Poem ' Padasaram ' Written by Abdul Azeez Manjiyil

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT