വേനൽ ചൂടിൽ ഞാനും നിനച്ചു പോയ്‌ മഴനീർ തുള്ളികൾ വിണ്ണിൽ പതിയുവാൻ... കാത്തു കാത്തെന്നാലും വീണ്ടും വന്നുപോയ് മഴക്കാലമെന്നുടെ കുളിർ കോരിടാൻ.... കോരിച്ചൊരിയുന്ന മഴയിലും കുളിർ കാറ്റിലും പറയുവാൻ കഴിയാത്ത ഒരാനന്ദമെന്നിലും.... സുഖമുള്ളൊരനുഭൂതി തന്നിടും കാലമേ.... നിന്നിലായ് ഞാനൊന്നലിഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനൽ ചൂടിൽ ഞാനും നിനച്ചു പോയ്‌

മഴനീർ തുള്ളികൾ വിണ്ണിൽ പതിയുവാൻ...

ADVERTISEMENT

കാത്തു കാത്തെന്നാലും വീണ്ടും വന്നുപോയ്

മഴക്കാലമെന്നുടെ കുളിർ കോരിടാൻ....
 
ADVERTISEMENT

കോരിച്ചൊരിയുന്ന മഴയിലും കുളിർ കാറ്റിലും

പറയുവാൻ കഴിയാത്ത ഒരാനന്ദമെന്നിലും....

ADVERTISEMENT

സുഖമുള്ളൊരനുഭൂതി തന്നിടും കാലമേ.... 

നിന്നിലായ് ഞാനൊന്നലിഞ്ഞു ചേരാം....
 
പെയ്തു പെയ്തിട്ടും മതിയാകാത്തതെന്തേ!...

പെയ്യുവാൻ വെമ്പുന്ന വാർമുകിലേ.....

കണ്ടിട്ടുമെന്തേ കൊതിക്കുന്നു വീണ്ടും

മഴയിലാണെന്നുടെ പ്രണയങ്ങളും.....!!

English Summary:

Malayalam Poem ' Mazhakkalam ' Written by Shyni Chavakkad

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT