മായാതെ – സജ പൈങ്ങോട്ടൂർ എഴുതിയ കവിത
നീ ഇത്രമേൽ സൗന്ദര്യത്തിൽ വർണ്ണാഭമായിട്ടുമെന്തെ.. പയ്യെ മൃതത്തെ തേടുന്നത്. സംവത്സരങ്ങൾ മറഞ്ഞകലും തോറും നീയും മൃതത്തിലേക്ക് ചപലത്താൽ ഓടി മറയുന്നുവോ.. കരുവാക്കുന്നത് മാനവരാം ഞങ്ങളെന്നറിയാം നിന്നെ തരിശമാക്കിയെടുത്തതുമെല്ലാം ധ്രുതഗതിയിൽ നീയായിരുന്ന നിന്നിലേക്കായ് ഞങ്ങളോടിയണയാം നിന്നിലെ

നീ ഇത്രമേൽ സൗന്ദര്യത്തിൽ
വർണ്ണാഭമായിട്ടുമെന്തെ..
പയ്യെ മൃതത്തെ തേടുന്നത്.
സംവത്സരങ്ങൾ മറഞ്ഞകലും
തോറും നീയും മൃതത്തിലേക്ക്
ചപലത്താൽ ഓടി മറയുന്നുവോ..
കരുവാക്കുന്നത് മാനവരാം ഞങ്ങളെന്നറിയാം
നിന്നെ തരിശമാക്കിയെടുത്തതുമെല്ലാം
ധ്രുതഗതിയിൽ നീയായിരുന്ന
നിന്നിലേക്കായ് ഞങ്ങളോടിയണയാം
നിന്നിലെ പഴമയാർന്ന സൗന്ദര്യത്തെ
വീണ്ടെടുക്കാൻ
എങ്ങും പച്ചപ്പ് നിറക്കാം
കൈ കോർത്തുല്ലസിക്കാം
നിൻ സജല മിഴികൾ തുടച്ച് നീക്കാം
നിന്നധരങ്ങളിൽ പുഞ്ചിരി വിടർത്താം
കറകളെ കാറ്റിൽ പറത്താം
ഓടിയണയാം
നീയായിരുന്ന നിന്നിലേക്ക്...