പലായനത്തിന്റെ കഥയാണ് പറയുന്നത് പാരമ്പര്യമനുസരിച്ച് പോയി പൈതൃകം നഷ്‌ടമായി, പക്ഷേ പോകുകയല്ലാതെ എന്ത്? എന്താണ് ചെയ്യുന്നത്? ഇന്നത്തെ അർജുനൻ കുമ്പിടുന്നു ഒരു ആയുധം ഉപയോഗിക്കാൻ ശ്രമിക്കുന്നു അനുഭവത്തിൽ വരുന്ന നിഴൽ ജീവനുള്ളതാണ്, മീനിന്റെ അമ്മയും ഓർമ്മയിലെത്തി കണ്ണുനിറഞ്ഞു കണ്ണുനീരിനിടയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലായനത്തിന്റെ കഥയാണ് പറയുന്നത്

പാരമ്പര്യമനുസരിച്ച് പോയി

ADVERTISEMENT

പൈതൃകം നഷ്‌ടമായി, പക്ഷേ 

പോകുകയല്ലാതെ എന്ത്? എന്താണ് ചെയ്യുന്നത്?
 
ഇന്നത്തെ അർജുനൻ കുമ്പിടുന്നു

ഒരു ആയുധം ഉപയോഗിക്കാൻ ശ്രമിക്കുന്നു

ADVERTISEMENT

അനുഭവത്തിൽ വരുന്ന നിഴൽ ജീവനുള്ളതാണ്,

മീനിന്റെ അമ്മയും ഓർമ്മയിലെത്തി
 
കണ്ണുനിറഞ്ഞു

കണ്ണുനീരിനിടയിൽ ഓർത്തു!

ADVERTISEMENT

മുന്നിൽ നിലയുറപ്പിച്ച ശേഷമാണ് ലക്ഷ്യം.

അഹങ്കാരമില്ല, അഭിമാനമില്ല, അവൻ തന്റെ 

ദൗത്യം പൂർണ ശക്തിയോടെ ഉപേക്ഷിച്ച്

English Summary:

Malayalam Poem ' Palayanam ' Written by Dr. Sathi T.