ചന്ദ്രബിംബം തടാകത്തിൽ തീപ്പൊരി ഉതിർത്തു ചതുപ്പിൽ കുടുങ്ങിയതായി തോന്നുന്നു കാറ്റ് ആശംസിക്കുന്നതു തന്നെ കാരണം അലഞ്ഞുതിരിയുന്ന കാറ്റേ ശരിക്കും ചെളിയിൽ നിന്ന് വളരെ അകലെയല്ലേ? ആ വെളിച്ചത്തെ സ്പർശിക്കാൻ പോലും സാധ്യമല്ല എന്ന സത്യം മറയ്ക്കാൻ നീ ചെയ്ത വേല ! അമ്പിളിക്കൊമ്പത്തെന്നു പറഞ്ഞാലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചന്ദ്രബിംബം തടാകത്തിൽ

തീപ്പൊരി ഉതിർത്തു

ADVERTISEMENT

ചതുപ്പിൽ കുടുങ്ങിയതായി തോന്നുന്നു

കാറ്റ് ആശംസിക്കുന്നതു തന്നെ കാരണം
 
അലഞ്ഞുതിരിയുന്ന കാറ്റേ

ശരിക്കും ചെളിയിൽ നിന്ന് വളരെ അകലെയല്ലേ?

ADVERTISEMENT

ആ വെളിച്ചത്തെ സ്പർശിക്കാൻ പോലും 

സാധ്യമല്ല എന്ന സത്യം മറയ്ക്കാൻ

നീ ചെയ്ത വേല !
 
അമ്പിളിക്കൊമ്പത്തെന്നു പറഞ്ഞാലും ചതുപ്പിൽ 

ADVERTISEMENT

തപ്പിത്തടഞ്ഞു പിടഞ്ഞെന്നു പറഞ്ഞാലും

അമ്പിളി വെളുക്കുവോളം കാവലായി

നമ്മുടെ കനവായി എന്നും...

English Summary:

Malayalam Poem ' Chandrabimbam ' Written by Dr. Sathi T.