അത്ഭുതങ്ങൾ പ്രതീക്ഷിക്കുമ്പോഴും ഉള്ളു തരിശുനിലം പോലെ പൊള്ളിയടരുകയാണ്.. കാരുണ്യത്തിന്റെ വാതായനങ്ങൾ കൊട്ടിയടക്കപ്പെട്ടതിന്റെ നോവ് ആത്മാവിനെ തെല്ലൊന്നുമല്ല അലട്ടിക്കൊണ്ടിരിക്കുന്നത്.. ഗാസ-ഹൃദയത്തിന്റെ കേന്ദ്രം ഇന്നു നീ മാത്രമാണെന്നു ലോകം മുഴുവൻ കേൾക്കുമാറുച്ചത്തിൽ എനിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്ഭുതങ്ങൾ പ്രതീക്ഷിക്കുമ്പോഴും

ഉള്ളു തരിശുനിലം പോലെ

ADVERTISEMENT

പൊള്ളിയടരുകയാണ്..

കാരുണ്യത്തിന്റെ വാതായനങ്ങൾ

കൊട്ടിയടക്കപ്പെട്ടതിന്റെ നോവ്

ആത്മാവിനെ തെല്ലൊന്നുമല്ല

ADVERTISEMENT

അലട്ടിക്കൊണ്ടിരിക്കുന്നത്..
 
ഗാസ-ഹൃദയത്തിന്റെ കേന്ദ്രം

ഇന്നു നീ മാത്രമാണെന്നു

ലോകം മുഴുവൻ കേൾക്കുമാറുച്ചത്തിൽ

ADVERTISEMENT

എനിക്കു പ്രതിഷേധിക്കണമെന്നുണ്ട്-

എന്നിട്ടും എന്റെ ശബ്ദം

നേർത്തു നേർത്ത്..
 
ഒരു പിടച്ചിൽപോലും പുറത്തേക്കു

വരാതിരിക്കാൻ

കൈയ്യൂക്കുള്ള ഒരു ശത്രു മാത്രം

മതിയെന്നു

നീ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.

എന്റെ ഹൃദയവും നിന്നേപ്പോലെ

മരിച്ചു കൊണ്ടിരിക്കുന്നു ഗാസ
 
ഞാൻ നിഷ്കൃയനായി-

ഉദാസനായി മാറുന്നത്

എന്നെ തെല്ലൊന്നുമല്ല

പേടിപ്പെടുത്തിക്കൊണ്ടിരിക്കുന്നതും!

മരിച്ചു വീഴുന്ന ഓരോ മനുഷ്യനും

ഇന്നു ഞാനാണ്; നമ്മളാണ്..!

English Summary:

Malayalam Poem ' Nertha Vilapangal ' Written by Ameena Basheer

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT