കറ തീര്‍ത്ത് കയറിന്‍റെ വണ്ണം വീര്‍ത്ത് പശിയോടുതിര്‍ന്ന തഞ്ചിന്‍റെ മേല്‍ ഇളം ചുവപ്പിന്‍റെ നൈര്‍മല്യവും കിരാതഹൃത്തിന്‍റെ കാടത്തവും വമ്പോടടുത്ത് ചതുപ്പതിന്‍റെ ഉള്ളം തുളച്ച് രക്തധമനികളും മിന്നുന്ന വാദങ്ങള്‍ കറതീര്‍ത്ത സ്നേഹങ്ങള്‍ കാമത്തിന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറ തീര്‍ത്ത്

കയറിന്‍റെ വണ്ണം വീര്‍ത്ത്

ADVERTISEMENT

പശിയോടുതിര്‍ന്ന 

തഞ്ചിന്‍റെ മേല്‍ 

ഇളം ചുവപ്പിന്‍റെ 

നൈര്‍മല്യവും

ADVERTISEMENT

കിരാതഹൃത്തിന്‍റെ

കാടത്തവും 
 
വമ്പോടടുത്ത്

ചതുപ്പതിന്‍റെ 

ADVERTISEMENT

ഉള്ളം തുളച്ച്

രക്തധമനികളും 

മിന്നുന്ന വാദങ്ങള്‍ 

കറതീര്‍ത്ത സ്നേഹങ്ങള്‍

കാമത്തിന്‍ പശിയെ 

യമുപുരിയെന്ന

വിധിയിലേക്കടുപ്പിച്ചു..... 

English Summary:

Malayalam Poem ' Vidhi ' Written by Shadil Murshid

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT