എന്തിനെന്നറിയാതെ എനിക്കെപ്പോഴും തോന്നാറുണ്ടെന്നമ്മയെ കാണാനിടയ്ക്കിടെ അപ്പോഴും തോന്നുമെനിക്കിപ്പോഴും തോന്നും പിന്നെപ്പോഴും തോന്നാറുണ്ടിങ്ങനെ അന്നൊക്കെ തോന്നുമ്പോൾ ഓടിച്ചെന്നമ്മയെ കെട്ടിപ്പിടിക്കുമ്പോഴമ്മ വാരിപ്പുണരാറുണ്ടെന്നെ ഇന്നിന്റെ തിരക്കിലും ഒറ്റയ്ക്കിരിക്കുമ്പോൾ ഇപ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തിനെന്നറിയാതെ എനിക്കെപ്പോഴും 

തോന്നാറുണ്ടെന്നമ്മയെ കാണാനിടയ്ക്കിടെ 

ADVERTISEMENT

അപ്പോഴും തോന്നുമെനിക്കിപ്പോഴും തോന്നും 

പിന്നെപ്പോഴും തോന്നാറുണ്ടിങ്ങനെ
 
അന്നൊക്കെ തോന്നുമ്പോൾ ഓടിച്ചെന്നമ്മയെ 

കെട്ടിപ്പിടിക്കുമ്പോഴമ്മ വാരിപ്പുണരാറുണ്ടെന്നെ 

ADVERTISEMENT

ഇന്നിന്റെ തിരക്കിലും ഒറ്റയ്ക്കിരിക്കുമ്പോൾ 

ഇപ്പോഴും തോന്നാറുണ്ടെനിക്കങ്ങനെ
 
ഓടിച്ചെന്നു ഞാൻ ചാരത്തണയാൻ നോക്കു-

മ്പോളെവിടെയുമമ്മയെക്കാണാറില്ലെന്നോർത്തു 

ADVERTISEMENT

ഞാൻ പിന്നെയും കണ്ണീർ പൊഴിക്കാറു-

ണ്ടെന്തിനെന്നറിയാതെയിപ്പൊഴും
 
കണ്ണീരു വറ്റിയുണങ്ങിയ കണ്ണീർച്ചാലിനെ 

എൻ നനഞ്ഞ കൈവിരലുകളാൽ

തുടച്ചു വടിച്ചൊപ്പിയെടുത്തിട്ടുമപ്പൊഴും 

വീഴുന്നു രണ്ടുനീർത്തുള്ളികൾ മിഴികളിൽ 

നിന്നെന്തിനെന്നറിയാതെ പിന്നെയും.

English Summary:

Malayalam Poem ' Ammaye Kaanan ' Written by Smitha Renjith

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT