കാഴ്ച – അരുൺ രാജേന്ദ്രൻ എഴുതിയ കവിത
കൺതുറന്നീ ലോകം നോക്കിയപ്പോൾ കണ്ടതെല്ലാം ഞാനെന്നു മാത്രം കണ്ണടച്ചെന്നെ ഞാൻ നോക്കിയപ്പോൾ കാണാതിരുന്നതുമെന്നെ മാത്രം കാണാൻ കൊതിച്ചതെല്ലാം കണ്ടങ്ങുപോയി കാണുവാനായോ കൊതിയങ്ങു പോയി കാഴ്ചകളെല്ലാം പോകാതിരുന്നിട്ടും കാണുവാൻ ഇമ്പമോ ഇല്ലാതെ പോയി കാഴ്ചകൾ ഉള്ളിൽ ഓർമ്മകളാകണം കാഴ്ചകൾ തന്നെയും

കൺതുറന്നീ ലോകം നോക്കിയപ്പോൾ
കണ്ടതെല്ലാം ഞാനെന്നു മാത്രം
കണ്ണടച്ചെന്നെ ഞാൻ നോക്കിയപ്പോൾ
കാണാതിരുന്നതുമെന്നെ മാത്രം
കാണാൻ കൊതിച്ചതെല്ലാം കണ്ടങ്ങുപോയി
കാണുവാനായോ കൊതിയങ്ങു പോയി
കാഴ്ചകളെല്ലാം പോകാതിരുന്നിട്ടും
കാണുവാൻ ഇമ്പമോ ഇല്ലാതെ പോയി
കാഴ്ചകൾ ഉള്ളിൽ ഓർമ്മകളാകണം
കാഴ്ചകൾ തന്നെയും ഇല്ലാതെയാകാം
കാണുവാൻ കണ്ണുകൾ ഇല്ലാതെയാകിലും
കാഴ്ചകൾ ഉള്ളിൽ ഓർമ്മകൾ മാത്രമാം
കാണുന്നതെല്ലാം എന്നെ നിനപ്പിലും
കാണാതിരിക്കിലും ഭേദമന്ത്?
കണ്ണടച്ചെന്നെ ഞാൻ നോക്കുന്ന നേരത്തു
കാണുന്ന ശൂന്യത മാത്രമീ ഞാൻ
കണ്ണടച്ചെന്നു ഞാൻ തിരയുന്ന നേരത്തു
കാണുന്ന പൂർണ്ണമോ നീ എന്ന സത്യം
കണ്ണടച്ചെന്നെ ഞാൻ നോക്കുന്ന നേരത്തു
കാണുന്ന ശൂന്യത മാത്രമീ ഞാൻ
കണ്ണടച്ചന്നു ഞാൻ തേടുന്ന നേരത്തു
കാണുവാനാകുമോ നീയാം സത്യം