വിതച്ചത്? – ഡോ. സതി ഗോപാലകൃഷ്ണൻ എഴുതിയ കവിത
പ്രാവ് കൂട്ടമായി ആകാശത്തേക്ക് പറക്കുന്നു എന്താണ് പറയാൻ ആഗ്രഹിക്കുന്നത് ശാന്തി മന്ത്രം പരിശീലിച്ചു ദുരന്തങ്ങൾ എത്ര തന്നെ ഉണ്ടായാലും അതിജീവിക്കും എന്നല്ലേ? പോകുന്നു മുന്നോട്ടു തന്നെ! മുഴുവൻ മുഴക്കവും ശബ്ദത്തിൽ സന്നിവേശിപ്പിച്ചല്ലൊ! മറ്റെന്താണ്? വിതച്ചതു കൊയ്യേണ്ടിവരുമെന്ന

പ്രാവ് കൂട്ടമായി ആകാശത്തേക്ക്
പറക്കുന്നു
എന്താണ് പറയാൻ ആഗ്രഹിക്കുന്നത്
ശാന്തി മന്ത്രം പരിശീലിച്ചു
ദുരന്തങ്ങൾ എത്ര തന്നെ ഉണ്ടായാലും
അതിജീവിക്കും എന്നല്ലേ?
പോകുന്നു മുന്നോട്ടു തന്നെ!
മുഴുവൻ മുഴക്കവും ശബ്ദത്തിൽ
സന്നിവേശിപ്പിച്ചല്ലൊ!
മറ്റെന്താണ്?
വിതച്ചതു കൊയ്യേണ്ടിവരുമെന്ന സത്യം
മാറ്റമില്ലാതെ തുടരുന്നു.