മിഴികളാൽ തീർത്തൊരു വർണ്ണങ്ങൾ – ശരണ്യ സന്തോഷ് എഴുതിയ കവിത
മിഴികളാൽ തീർത്തൊരു വർണ്ണങ്ങളൊക്കെയും മൊഴികളിൽ വാചാലമായാൽ മിഴിവാർന്ന നിനവുകളിൽ നിന്നും എഴുതിടാം നിന്നെയെൻ വരികളായ്..... വസന്തം പൊഴിയുന്ന വേളയിൽ തേൻകണം പോലെ നീ എൻ നിലവുകളിൽ എന്നോ ലയിച്ചുപോയി...... കനവായി ഒഴുകുന്ന പുഴ പോലെ സഖി നീ എൻ ഹൃദയത്തിൽ നേർത്ത മഞ്ഞുതുള്ളിയായ് പൊഴിയുന്നു നീ എന്നുള്ളിൽ

മിഴികളാൽ തീർത്തൊരു വർണ്ണങ്ങളൊക്കെയും
മൊഴികളിൽ വാചാലമായാൽ
മിഴിവാർന്ന നിനവുകളിൽ നിന്നും എഴുതിടാം
നിന്നെയെൻ വരികളായ്.....
വസന്തം പൊഴിയുന്ന വേളയിൽ
തേൻകണം പോലെ നീ എൻ നിലവുകളിൽ
എന്നോ ലയിച്ചുപോയി......
കനവായി ഒഴുകുന്ന പുഴ പോലെ
സഖി നീ എൻ ഹൃദയത്തിൽ
നേർത്ത മഞ്ഞുതുള്ളിയായ്
പൊഴിയുന്നു നീ എന്നുള്ളിൽ എപ്പോഴും...
പ്രകൃതി തൻ സുന്ദരഗാനത്തിലെപ്പോൽ
ഉണരുന്നു എൻ വിരൽത്തുമ്പാൽ
ഒരു കവിത ലേഖനം
അവിടെനിന്നും തുടങ്ങുന്നു സഖി
നിന്നെയെൻ വരികളായ്.....