ഉമ്മ – ഫാരിസ് എഴുതിയ കവിത
എന്റെ ഇളം ചൂടിനെ തടുക്കാനായി ദിനരാത്രികളില്ലാതെ വീർപ്പുമുട്ടിയ ആ ദിവ്യ തേജസിന്നെ ഞാൻ കാണുമ്പോഴെല്ലാം എനിക്കായി കണ്ണീരൊഴുക്കുന്ന ആ തേജസിനെ ഒരു നിമിഷം വേർപിരിയുന്നത് ജീവിതത്തെ നിശ്ചലമാക്കുമെന്നറിഞ്ഞിട്ടും മറ്റേതോ സുഖത്തെയും തേടി ഞാൻ ഓടുമ്പോഴും തന്നെ ഒഴിവാക്കിയെന്നറിഞ്ഞിട്ടും എന്നെയും കാത്തിരിക്കുന്ന

എന്റെ ഇളം ചൂടിനെ തടുക്കാനായി
ദിനരാത്രികളില്ലാതെ വീർപ്പുമുട്ടിയ
ആ ദിവ്യ തേജസിന്നെ
ഞാൻ കാണുമ്പോഴെല്ലാം
എനിക്കായി കണ്ണീരൊഴുക്കുന്ന
ആ തേജസിനെ
ഒരു നിമിഷം വേർപിരിയുന്നത്
ജീവിതത്തെ നിശ്ചലമാക്കുമെന്നറിഞ്ഞിട്ടും
മറ്റേതോ സുഖത്തെയും തേടി
ഞാൻ ഓടുമ്പോഴും തന്നെ
ഒഴിവാക്കിയെന്നറിഞ്ഞിട്ടും
എന്നെയും കാത്തിരിക്കുന്ന
ദിവ്യ സമ്മാനമാണ്..
എന്റെ ഉമ്മ