വിജനമാം പാതയിലൂടെ – നന്ദു ഇസ എഴുതിയ കവിത
വിജനമാം പാതയിലൂടെ ഇരുളിനെ കീറിമുറിച്ച്, ഏകയായി നീങ്ങുവാൻ ആഗ്രഹിച്ചിരുന്നു ഞാൻ... ഒറ്റപ്പെട്ട വഴികളിൽ യാതൊരു ഭയവും കൂടാതെ, മുന്നോട്ട് സഞ്ചരിക്കുവാൻ... കൊത്തിപ്പറിക്കുവാൻ കഴുകന്മാരോ, പിച്ചിച്ചീന്തുവാൻ ചെന്നായ്ക്കൂട്ടാമോ ഇല്ലാതെ, ധൈര്യത്തോടെ ഓരോ ചുവടും മുന്നോട്ട് വയ്ക്കുവാൻ... എങ്കിലും എല്ലാം, ഇന്ന്

വിജനമാം പാതയിലൂടെ ഇരുളിനെ കീറിമുറിച്ച്,
ഏകയായി നീങ്ങുവാൻ ആഗ്രഹിച്ചിരുന്നു ഞാൻ...
ഒറ്റപ്പെട്ട വഴികളിൽ യാതൊരു ഭയവും കൂടാതെ,
മുന്നോട്ട് സഞ്ചരിക്കുവാൻ...
കൊത്തിപ്പറിക്കുവാൻ കഴുകന്മാരോ,
പിച്ചിച്ചീന്തുവാൻ ചെന്നായ്ക്കൂട്ടാമോ ഇല്ലാതെ,
ധൈര്യത്തോടെ ഓരോ ചുവടും
മുന്നോട്ട് വയ്ക്കുവാൻ...
എങ്കിലും എല്ലാം, ഇന്ന് വെറുമൊരു
സ്വപ്നം മാത്രമായ് മാറുമ്പോൾ..
അറിയാതെ എങ്കിലും ആഗ്രഹിച്ചീടുന്നു
ഞാനാ, സ്വപ്നലോകത്തെ സഞ്ചാരിയാകുവാൻ