ചിങ്ങം പിറന്നല്ലോ അത്തമുദിച്ചല്ലോ മാവേലിമന്നനെ എതിരേൽക്കുവാൻ പൂക്കൾ പറിച്ചിട്ടു പൂക്കളം തീർക്കുവാൻ ബാലിക ഞാനുമൊരുങ്ങിയല്ലോ... മുക്കുറ്റിപ്പൂ വേണം, തുമ്പപ്പൂവും വേണം പിച്ചിയും, ചെമ്പകപ്പൂവും വേണം അഴകേറും തെച്ചിപ്പൂ നുള്ളിപ്പറിച്ചിട്ടു വട്ടത്തിൽ പൂക്കളമിട്ടിടേണം... നമ്മൾ വട്ടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിങ്ങം പിറന്നല്ലോ അത്തമുദിച്ചല്ലോ 

മാവേലിമന്നനെ എതിരേൽക്കുവാൻ

ADVERTISEMENT

പൂക്കൾ പറിച്ചിട്ടു പൂക്കളം തീർക്കുവാൻ 

ബാലിക ഞാനുമൊരുങ്ങിയല്ലോ... 
 
മുക്കുറ്റിപ്പൂ വേണം, തുമ്പപ്പൂവും വേണം 

പിച്ചിയും, ചെമ്പകപ്പൂവും വേണം 

ADVERTISEMENT

അഴകേറും തെച്ചിപ്പൂ നുള്ളിപ്പറിച്ചിട്ടു 

വട്ടത്തിൽ പൂക്കളമിട്ടിടേണം... 

നമ്മൾ വട്ടത്തിൽ പൂക്കളമിട്ടിടേണം... 
 
ഊഞ്ഞാലുകെട്ടണം, ചില്ലാട്ടമാടണം 

ADVERTISEMENT

കൂട്ടുകാരൊത്തു കളിച്ചിടേണം

കണ്ണൻചിരട്ടയിൽ മണ്ണപ്പംചുട്ടിട്ട് 

ആമോദത്തോടെ കളിച്ചിടേണം... 

തെല്ല് ആമോദത്തോടെ കളിച്ചിടേണം... 
 
ഓണത്തിനച്ഛനെടുത്തു തന്നിട്ടുള്ള

ഓണക്കോടിയുമണിഞ്ഞിടേണം

ഉച്ചയ്ക്ക് സദ്യ കഴിച്ചുകഴിഞ്ഞിട്ട് 

പായസം നന്നായികുടിച്ചിടേണം...

നല്ല പായസം നന്നായികുടിച്ചിടേണം...
 
ഈറൻ നിലാവിന്റെ ചാരുതകണ്ടിട്ട് 

കൈകൊട്ടി കുമ്മിയടിച്ചിടേണം 

പൂക്കുല വെച്ചിട്ട് തുമ്പിതുള്ളിക്കൊണ്ട് 

പൂക്കളമൊക്കെയും വാരിടേണം.... 

എന്റെ പൂക്കളമൊക്കെയും വാരിടേണം

English Summary:

Malayalam Poem ' Ente Onam ' Written by Mahi Haripad