അവൾ – മിഥുൻ എഴുതിയ കവിത
കാത്തിരുപ്പുണ്ടവർ നിന്റെ വിദ്യാലയങ്ങളിൽ, നിന്റെ ജോലി സ്‌ഥലങ്ങളിൽ. നീ നടന്നുപോവുന്ന വഴിയോരങ്ങളിൽ. നീ തനിച്ചാവുന്ന നേരവും കാത്ത് നിന്റെ അരികിൽ വരുവാനായി ആട്ടിൻതോലിട്ട ചെന്നായ്ക്കൾ. കാത്തിരിപ്പുണ്ടവർ നിന്നെ പിച്ചിച്ചീന്തുവാൻ, നിന്റെ ശരീരം കൊത്തിപ്പറിക്കുവാൻ. മകളെ നീ നിന്റെ സ്ത്രീത്വം ഒളിപ്പിച്ചു

കാത്തിരുപ്പുണ്ടവർ നിന്റെ വിദ്യാലയങ്ങളിൽ,
നിന്റെ ജോലി സ്‌ഥലങ്ങളിൽ.
നീ നടന്നുപോവുന്ന വഴിയോരങ്ങളിൽ.
നീ തനിച്ചാവുന്ന നേരവും കാത്ത്
നിന്റെ അരികിൽ വരുവാനായി
ആട്ടിൻതോലിട്ട ചെന്നായ്ക്കൾ.
കാത്തിരിപ്പുണ്ടവർ നിന്നെ പിച്ചിച്ചീന്തുവാൻ,
നിന്റെ ശരീരം കൊത്തിപ്പറിക്കുവാൻ.
മകളെ നീ നിന്റെ സ്ത്രീത്വം ഒളിപ്പിച്ചു വയ്ക്കുക,
ഒരാണിന്റെ മുഖംമൂടി അണിയുക.
കാരണം ദൈവം പോലും കൈവിട്ട
ജന്മങ്ങളാണ് നിങ്ങൾ.