അവൾ – മിൻസി മൈക്കിൾ എഴുതിയ കവിത
അവൾക്ക് മാത്രമായി സുസമയവും അസമയവും നിർവചിക്കപ്പെട്ടു അവൾക്കായി സുരക്ഷിതവും അരക്ഷിതവും ആരോ വേർതിരിച്ചു സുസമയത്തു സുരക്ഷിത സൂചികയിലുള്ളതിനാലെ അരക്ഷിതയായപ്പോൾ നിർവചിച്ചവ- രാരുമേ മിഴി തുറന്നില്ല... വേർതിരിച്ച ശബ്ദങ്ങൾ മൗനം പൂണ്ടു പിന്നീടവൾ അവൾക്കായി സമയത്തെ പകുക്കാതെ സ്വസുരക്ഷിതയായി നടന്നു പോന്നു.

അവൾക്ക് മാത്രമായി സുസമയവും
അസമയവും നിർവചിക്കപ്പെട്ടു
അവൾക്കായി സുരക്ഷിതവും
അരക്ഷിതവും ആരോ വേർതിരിച്ചു
സുസമയത്തു സുരക്ഷിത
സൂചികയിലുള്ളതിനാലെ
അരക്ഷിതയായപ്പോൾ നിർവചിച്ചവ-
രാരുമേ മിഴി തുറന്നില്ല...
വേർതിരിച്ച ശബ്ദങ്ങൾ മൗനം പൂണ്ടു
പിന്നീടവൾ അവൾക്കായി സമയത്തെ പകുക്കാതെ
സ്വസുരക്ഷിതയായി നടന്നു പോന്നു.