അവനും മഴയും – ജോഫി ജോൺ എഴുതിയ കവിത
എനിക്കറിയാം അത് ഞാൻ ആയിരുന്നു... വേനൽ മഴയുടെ വേരുകൾ തേടി പോയവൻ... മഴയോടുള്ള അവന്റെ പ്രണയത്തിൽ നിന്നും മോചനം തേടിയാണ് അവൻ അവളെ തേടിയത്... ഒടുവിൽ പൊള്ളുന്ന വേനലിൽ പെയ്ത മഴയിൽ... മണ്ണിന്റെ ഗന്ധമേറ്റ് അവൻ അവളിൽ നിന്നും എഴുന്നേറ്റു നടന്നു മഴയുടെ വേരുകളിലേക്കു... അവൻ മഴയെ ആവാഹിച്ച പോലെ പ്രണയിച്ച പോലെ

എനിക്കറിയാം അത് ഞാൻ ആയിരുന്നു...
വേനൽ മഴയുടെ വേരുകൾ തേടി പോയവൻ...
മഴയോടുള്ള അവന്റെ പ്രണയത്തിൽ നിന്നും
മോചനം തേടിയാണ് അവൻ അവളെ തേടിയത്...
ഒടുവിൽ പൊള്ളുന്ന വേനലിൽ പെയ്ത മഴയിൽ...
മണ്ണിന്റെ ഗന്ധമേറ്റ് അവൻ അവളിൽ നിന്നും
എഴുന്നേറ്റു നടന്നു മഴയുടെ വേരുകളിലേക്കു...
അവൻ മഴയെ ആവാഹിച്ച പോലെ പ്രണയിച്ച പോലെ
മഴയെ വേറെ ആരും സ്നേഹിച്ചിരുന്നില്ല എന്ന്....
അന്ന് നിർത്താതെ പെയ്തു മഴയും അവനെ നനച്ചു..
ഒടുവിൽ അവനും മഴയും ആ കടൽ കരയിൽ
പരസ്പരം ചുംബിച്ചു ജീവനറ്റു കിടന്നിരുന്നു.....