മഴപ്പൂക്കൾ – ശ്രീപദം എഴുതിയ കവിത
പെയ്തു തോർന്ന മഴയുടെ വേരുകളെടുത്ത് വെക്കണം മഴയൊരു ഓർമ്മയാകുന്ന കാലത്ത് ആകാശത്തിൻ വടക്കേച്ചെരുവിൽ കൊണ്ടുപോയി നടണം മഴമരം വളർന്നു മേഘകണങ്ങൾ പൊട്ടി വാരിവിതറിയ മഴപ്പൂക്കളിൽ നനഞ്ഞു കുതിർന്നു ഊർവ്വരയാകുമെൻ മനപ്പാടത്ത് അക്ഷരക്കുഞ്ഞുങ്ങൾ മുളപൊട്ടി വിടരണം... നിനക്ക് മാത്രമായ് തളിർക്കാൻ, നിനക്ക് മാത്രമായ്

പെയ്തു തോർന്ന മഴയുടെ
വേരുകളെടുത്ത് വെക്കണം
മഴയൊരു ഓർമ്മയാകുന്ന കാലത്ത്
ആകാശത്തിൻ വടക്കേച്ചെരുവിൽ
കൊണ്ടുപോയി നടണം
മഴമരം വളർന്നു മേഘകണങ്ങൾ
പൊട്ടി വാരിവിതറിയ മഴപ്പൂക്കളിൽ
നനഞ്ഞു കുതിർന്നു ഊർവ്വരയാകുമെൻ
മനപ്പാടത്ത് അക്ഷരക്കുഞ്ഞുങ്ങൾ
മുളപൊട്ടി വിടരണം...
നിനക്ക് മാത്രമായ് തളിർക്കാൻ,
നിനക്ക് മാത്രമായ് പൂക്കാൻ ....