കണ്ണടപ്പിച്ച കണ്ണാടി – കാസിം അതിരുമട എഴുതിയ കവിത
ഒഴുകാത്ത പ്രണയം കട്ടപിടിച്ച രക്തം പോലെയാണ്, ഹൃദയത്തിലെ മുന്നിലെ തടസ്സം കാണുന്നവന്റെ കണ്ണിലെ കണ്ണാടിയായി മാറി പ്രകാശിക്കാത്ത സൂര്യനെപ്പോലെ.. മത്സ്യങ്ങളില്ലാത്ത കടലിനെ പോലെ.. പതിയെ പ്രണയമില്ലാത്ത മനുഷ്യൻ ഇവിടെ ജീവിക്കുന്നേയില്ല. പകയെ വിഴുങ്ങി പുഞ്ചിരിക്കുന്ന കാലത്തെ ഭയക്കണം, വസന്തമില്ലാകാലത്തെ

ഒഴുകാത്ത പ്രണയം കട്ടപിടിച്ച
രക്തം പോലെയാണ്,
ഹൃദയത്തിലെ മുന്നിലെ തടസ്സം
കാണുന്നവന്റെ കണ്ണിലെ കണ്ണാടിയായി മാറി
പ്രകാശിക്കാത്ത സൂര്യനെപ്പോലെ..
മത്സ്യങ്ങളില്ലാത്ത കടലിനെ പോലെ..
പതിയെ പ്രണയമില്ലാത്ത മനുഷ്യൻ
ഇവിടെ ജീവിക്കുന്നേയില്ല.
പകയെ വിഴുങ്ങി പുഞ്ചിരിക്കുന്ന
കാലത്തെ ഭയക്കണം,
വസന്തമില്ലാകാലത്തെ പൂവാകുക
പരാഗണം നടത്തുന്ന ഇളം കാറ്റാവുക.