കാട് – ജിത എഴുതിയ കവിത
കരഞ്ഞു കരഞ്ഞു മനസ്സ് ഒരു മഴക്കാട് ചിരിച്ചാൽ മനസ്സൊരു പൂങ്കാവനം കിളികൾ കളകളഗാനം പാടുമ്പോൾ കാട്ടിൽ ഒരു ഗാനമേള മനസ്സൊരു തളിർവനം കാറ്റ് മൂളി മുളംതണ്ട് പാടുമ്പോൾ അവിടം ഒരു വൃന്ദാവനം

കരഞ്ഞു കരഞ്ഞു
മനസ്സ് ഒരു മഴക്കാട്
ചിരിച്ചാൽ
മനസ്സൊരു പൂങ്കാവനം
കിളികൾ കളകളഗാനം
പാടുമ്പോൾ കാട്ടിൽ
ഒരു ഗാനമേള
മനസ്സൊരു തളിർവനം
കാറ്റ് മൂളി
മുളംതണ്ട് പാടുമ്പോൾ
അവിടം ഒരു വൃന്ദാവനം