ഇടപെടൽ – ചെഞ്ചേരി എഴുതിയ കവിത
ഇടയിൽ പെടാനുള്ള വെപ്രാളത്തിലാണ് ചിലർ! ഇടയിൽ പെട്ടു പോയതിന്റെ തേങ്ങലിലാണ് മറ്റുചിലർ! ബാക്കിയുള്ളവരോ e - ഇടങ്ങളിലും! ഇടങ്ങൾ ഇല്ലാതെയും ഇടങ്ങൾ നൽകാതെയും ഇടറി വീണവരുടെ കഥയാണ് കേൾവികൾ! ഇടപെടാൻ തുനിഞ്ഞിറങ്ങിയവരൊക്കെ ഇരുട്ടിനെയും ഇടർച്ചയെയും കീറിമുറിച്ചു! ചിലർക്കൊക്കെ ഉയിരും തീറെഴുതേണ്ടി വന്നു!

ഇടയിൽ പെടാനുള്ള വെപ്രാളത്തിലാണ് ചിലർ!
ഇടയിൽ പെട്ടു പോയതിന്റെ തേങ്ങലിലാണ് മറ്റുചിലർ!
ബാക്കിയുള്ളവരോ
e - ഇടങ്ങളിലും!
ഇടങ്ങൾ ഇല്ലാതെയും ഇടങ്ങൾ നൽകാതെയും
ഇടറി വീണവരുടെ കഥയാണ് കേൾവികൾ!
ഇടപെടാൻ തുനിഞ്ഞിറങ്ങിയവരൊക്കെ
ഇരുട്ടിനെയും ഇടർച്ചയെയും കീറിമുറിച്ചു!
ചിലർക്കൊക്കെ ഉയിരും തീറെഴുതേണ്ടി വന്നു!
ഇടപെടലുകളുടെ ഇരുധ്രുവങ്ങളാണ് ജനിമൃതികൾ!
അതിന്റെ ഇടവേളയാണ് ജീവിതം!
ഇടപെടാതിരുന്നവരൊക്കെ
വെറും മൺകൂനകളായ്..!