സഹോദരി – ഫാരിസ് എഴുതിയ കവിത
നിന്നെ ഓർത്തു ഞാൻ കിടക്കുമ്പോഴെല്ലാം.. മറ്റൊരുത്തനെയും ചിന്തിച്ചു നീ കിടക്കുമ്പോഴും.. തോരാത്ത മഴയിലും നിഴലാർന്ന വെയിലിലും നിന്നെയും കാത്തിരുന്ന ദിനങ്ങളെയും ഓർത്തു ഞാൻ കരയുമ്പോഴും നീ മറ്റൊരുത്തന്റെ കൂടെപോയപ്പോഴും ഞാൻ മിണ്ടാതിരുന്നത് എന്റെ അറിവുകേടാണെന്ന് ഞാൻ അറിയുമ്പോഴും എനിക്കു നീ തന്ന

നിന്നെ ഓർത്തു ഞാൻ
കിടക്കുമ്പോഴെല്ലാം..
മറ്റൊരുത്തനെയും ചിന്തിച്ചു
നീ കിടക്കുമ്പോഴും..
തോരാത്ത മഴയിലും
നിഴലാർന്ന വെയിലിലും
നിന്നെയും കാത്തിരുന്ന
ദിനങ്ങളെയും ഓർത്തു
ഞാൻ കരയുമ്പോഴും
നീ മറ്റൊരുത്തന്റെ
കൂടെപോയപ്പോഴും
ഞാൻ മിണ്ടാതിരുന്നത്
എന്റെ അറിവുകേടാണെന്ന്
ഞാൻ അറിയുമ്പോഴും
എനിക്കു നീ തന്ന
സ്നേഹചുംബനത്തെയും
ഓർത്തു ഞാൻ രസിക്കുന്നത്
നീ കണ്ടപ്പോഴും
ഏതൊരു നിമിഷത്തിൽ
നീ എന്നെയോർത്ത് കരഞ്ഞത്
പലപ്പോഴും എന്റെ കണ്ണീർ ഒഴുകീട്ടുണ്ട്