ശാരിക – ശ്യാമള ഹരിദാസ് എഴുതിയ കവിത
ശാരികേ നിൻ മനമുരുകി ഓർമ്മകൾ വാനിലുയർന്നു കരയാൻ മറന്നൊരു കുഞ്ഞിനെ പോലെ തിരയുന്നു ഞാൻ എൻ ശാരികയെ. അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങൾ കടലിൽ തിരയായ് വന്ന സായം സന്ധ്യയിൽ നിൻ അമൃത മൊഴിക്കായ് ഈ പഞ്ചാര മണലിൽ ഞാൻ കാത്തിരുന്നു. ഇളം തെന്നലിൽ കുളിർ കാറ്റിൽ കാലം മായുന്ന ഓർമ്മകളുമായ് നിൻ കാൽ ചിലമ്പൊലി കേൾക്കാനായ്

ശാരികേ നിൻ മനമുരുകി
ഓർമ്മകൾ വാനിലുയർന്നു
കരയാൻ മറന്നൊരു കുഞ്ഞിനെ പോലെ
തിരയുന്നു ഞാൻ എൻ ശാരികയെ.
അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങൾ
കടലിൽ തിരയായ് വന്ന സായം സന്ധ്യയിൽ
നിൻ അമൃത മൊഴിക്കായ് ഈ പഞ്ചാര
മണലിൽ ഞാൻ കാത്തിരുന്നു.
ഇളം തെന്നലിൽ കുളിർ കാറ്റിൽ
കാലം മായുന്ന ഓർമ്മകളുമായ്
നിൻ കാൽ ചിലമ്പൊലി കേൾക്കാനായ്
വിടരും കണ്ണകളുമായ് ഞാൻ നിനക്കായ്
നിനക്കായ്..... മാത്രമിരുന്നു.