'വയ്യ'നാട് – മിസ്അബ് കെ. പി. എഴുതിയ കവിത
നിദ്രയില്‍ പൂണ്ട പോലെ- യുള്ള ഉറക്കം മരണത്തിലേക്കെന്നവര്‍ അറിഞ്ഞില്ല ധാരാളം ശബ്ദമുയര്‍ന്ന ഭൂമിയിന്നലെവരെ ഒരു വലിയ ദുരന്തമാല്‍ ശാന്തമായി ധാരാളം മര്‍ത്ത്യശവങ്ങള്‍ കിടക്കുന്ന ഭൂമി കിട്ടി മുന്നൂറിലധികം ശവ- കൂടാരങ്ങള്‍ കുട്ടികളാല്‍ മുതിര്‍ന്നവരാല്‍ കിട്ടുന്നു ശവങ്ങള്‍ പിഞ്ചുപൈതനാല്‍ കേള്‍- ക്കുന്നു

നിദ്രയില്‍ പൂണ്ട പോലെ-
യുള്ള ഉറക്കം
മരണത്തിലേക്കെന്നവര്‍
അറിഞ്ഞില്ല
ധാരാളം ശബ്ദമുയര്‍ന്ന
ഭൂമിയിന്നലെവരെ
ഒരു വലിയ ദുരന്തമാല്‍
ശാന്തമായി
ധാരാളം മര്‍ത്ത്യശവങ്ങള്‍
കിടക്കുന്ന ഭൂമി
കിട്ടി മുന്നൂറിലധികം ശവ-
കൂടാരങ്ങള്‍
കുട്ടികളാല്‍ മുതിര്‍ന്നവരാല്‍
കിട്ടുന്നു ശവങ്ങള്‍
പിഞ്ചുപൈതനാല്‍ കേള്‍-
ക്കുന്നു തേങ്ങല്‍
പരിക്കേറ്റ ജനങ്ങള്‍ തിരി-
കെയെത്താനായ്
ഈ നാട് ഉണരാനായ്
നാമൊന്നായ് കാത്തി-
രിക്കാം ജനങ്ങള്‍ക്കായ്