ഹേമന്തം – ശാഫി എം. കെ. മസ്കത്ത് എഴുതിയ കവിത
പത്രം വായിക്കവേ കുഞ്ഞേട്ടത്തി, ഇപ്രാവശ്യം തുലാവർഷം നേരത്തയാണല്ലോ.. സൂര്യൻ തെളിഞ്ഞു നീലാകാശം മിഴിതുറക്കുന്ന ശരത്കാലം മാഞ്ഞെന്നോ, നാരായണീ?. വാരഫലം കേൾക്കാനിരുന്ന നാത്തൂന്റെ ആരായൽ. ഇടിയും മിന്നലും മഴയും മഞ്ഞണിഞ്ഞ് 'ഹേമ 'യോടൊപ്പം നേരത്തെയങ്ങ് വന്നു, കുഞ്ഞേടത്തിയുടെ വിശദീകരണം. ചുറ്റുപാടുകളിലെ

പത്രം
വായിക്കവേ കുഞ്ഞേട്ടത്തി,
ഇപ്രാവശ്യം
തുലാവർഷം
നേരത്തയാണല്ലോ..
സൂര്യൻ തെളിഞ്ഞു
നീലാകാശം
മിഴിതുറക്കുന്ന
ശരത്കാലം മാഞ്ഞെന്നോ,
നാരായണീ?.
വാരഫലം കേൾക്കാനിരുന്ന
നാത്തൂന്റെ ആരായൽ.
ഇടിയും മിന്നലും
മഴയും
മഞ്ഞണിഞ്ഞ്
'ഹേമ 'യോടൊപ്പം
നേരത്തെയങ്ങ് വന്നു,
കുഞ്ഞേടത്തിയുടെ
വിശദീകരണം.
ചുറ്റുപാടുകളിലെ
അടക്കം പറച്ചിലുകൾക്ക്
മുഴക്കം വെച്ചു,
ഈ
ഓണക്കാലം
'അമ്മയ്ക്ക്'
സ്വന്തം !!!