യുദ്ധം – ബിൻസിൻ ഏക്കാട്ടൂർ എഴുതിയ കവിത
മരണത്തിന് കാരണം ഒന്നുമാത്രമായിരുന്നെങ്കിൽ മരണത്തെയും അവൻ ജയിച്ചേനെ. അനുഭവങ്ങൾ ഇനിയുമേറെ പാഠങ്ങളായാൽ തന്നിലും പൂർണ്ണനാകുമെന്നറിഞ്ഞപ്പോൾ ചില ചെന്നായകളെയും അവനെപോലയാക്കി. ആ പിഞ്ചോമനയെ ഇനിയുമേറെ കൊല്ലാൻ കാലത്തിന്റെ മെഷീൻ പണിയുന്ന ഭീരുവാണത്രെ പരമ കാരുണ്യവാൻ

മരണത്തിന് കാരണം ഒന്നുമാത്രമായിരുന്നെങ്കിൽ
മരണത്തെയും അവൻ ജയിച്ചേനെ.
അനുഭവങ്ങൾ ഇനിയുമേറെ പാഠങ്ങളായാൽ
തന്നിലും പൂർണ്ണനാകുമെന്നറിഞ്ഞപ്പോൾ
ചില ചെന്നായകളെയും അവനെപോലയാക്കി.
ആ പിഞ്ചോമനയെ ഇനിയുമേറെ കൊല്ലാൻ
കാലത്തിന്റെ മെഷീൻ പണിയുന്ന
ഭീരുവാണത്രെ പരമ കാരുണ്യവാൻ