കഴുകൻ കണ്ണുകൾ – ആസിഫലി അത്തോളി എഴുതിയ കവിത
കൊത്തിപ്പറിക്കുന്ന കഴുകൻ കണ്ണുകൾ ചുറ്റിപ്പിടിക്കുന്നുവെൻ മേനിയാകെ പാറിപ്പറക്കുവാനിന്നവർക്കേകിയത് മധുരമാം മുലപ്പാലിന്നോജസ്സല്ലൊ പേടിപ്പെടുത്തുന്നു ആ കണ്ണുകളിന്നെന്നെ കൂടപ്പിറപ്പിനെയറിയുമോയെന്നോർത്ത് പ്രാർഥിക്കുന്നു ഞാൻ നല്ല നാളേക്കായി യന്ധനായി ജനിച്ചാലുമാ... കൺകൾ വേണ്ടയെൻ മക്കൾക്ക്.

കൊത്തിപ്പറിക്കുന്ന കഴുകൻ കണ്ണുകൾ
ചുറ്റിപ്പിടിക്കുന്നുവെൻ മേനിയാകെ
പാറിപ്പറക്കുവാനിന്നവർക്കേകിയത്
മധുരമാം മുലപ്പാലിന്നോജസ്സല്ലൊ
പേടിപ്പെടുത്തുന്നു ആ കണ്ണുകളിന്നെന്നെ
കൂടപ്പിറപ്പിനെയറിയുമോയെന്നോർത്ത്
പ്രാർഥിക്കുന്നു ഞാൻ നല്ല നാളേക്കായി
യന്ധനായി ജനിച്ചാലുമാ...
കൺകൾ വേണ്ടയെൻ മക്കൾക്ക്.