ആരുമല്ല – ശ്രീപദം എഴുതിയ കവിത
അല്ലാ പ്രണയിനി, അല്ല ഞാൻ സ്നേഹിത ആരാണ് ഞാൻ, നിനക്കാരുമല്ല പിന്തിരിഞ്ഞൊന്നൊരു നോട്ടമെറിയുവാൻ മാത്രമായാരുമേ ആയില്ല ഞാൻ. ഉടക്കിയില്ലിതുവരെയേതൊരു കണ്ണിലും തങ്ങിയുമില്ലായേത് മനസ്സിലും, ചത്തതിനൊക്കുമേ ജീവിപ്പതുമെന്നപോൽ കാലങ്ങളോരോന്നും കഴിച്ചിടുന്നു. എന്നോ മരിച്ചൊരെന്നാത്മാവും ചുമന്നു കാലത്തിനപ്പുറം

അല്ലാ പ്രണയിനി, അല്ല ഞാൻ സ്നേഹിത
ആരാണ് ഞാൻ, നിനക്കാരുമല്ല
പിന്തിരിഞ്ഞൊന്നൊരു നോട്ടമെറിയുവാൻ
മാത്രമായാരുമേ ആയില്ല ഞാൻ.
ഉടക്കിയില്ലിതുവരെയേതൊരു കണ്ണിലും
തങ്ങിയുമില്ലായേത് മനസ്സിലും,
ചത്തതിനൊക്കുമേ ജീവിപ്പതുമെന്നപോൽ
കാലങ്ങളോരോന്നും കഴിച്ചിടുന്നു.
എന്നോ മരിച്ചൊരെന്നാത്മാവും ചുമന്നു
കാലത്തിനപ്പുറം പോകുമൊരേകാകിയും.
എന്നിട്ടുമെന്നിട്ടുമെൻ ചിന്തതന്നാഴങ്ങളിൽ
മുങ്ങാംകുഴിയിട്ട് തുടിക്കുന്നു നീ.