എന്റെ അവസാന പ്രണയം – അമൽ രാജ് എഴുതിയ കവിത
സന്ധ്യയിലെൻ ഓർമ്മകൾ അണയുന്നീ.. നിഴലില്ലാതലയുന്നവളെ അവളിതാ എൻ നഷ്ടസ്വപ്നം. നഷ്ടമാകുമെന്നറിയാകിലും... കോർത്തു ഞാനവളെയെൻ ഓർമ്മയിൽ.. അധരം നുണഞ്ഞൊരാ ചുടുകാപ്പി മാറ്റി ഞാനവളെ തിരഞ്ഞു. രാവിരുളിലിന്നിളകുന്ന കാറ്റിലെവിടെയും കണ്ടു ഞാനെന്റെ പ്രാണകാവ്യം.. നിലാവിൻ യാമത്തിലായ്.. രാക്കിളി ചിലച്ചു, നിശാപുഷ്പം

സന്ധ്യയിലെൻ ഓർമ്മകൾ അണയുന്നീ..
നിഴലില്ലാതലയുന്നവളെ
അവളിതാ എൻ നഷ്ടസ്വപ്നം.
നഷ്ടമാകുമെന്നറിയാകിലും...
കോർത്തു ഞാനവളെയെൻ ഓർമ്മയിൽ..
അധരം നുണഞ്ഞൊരാ ചുടുകാപ്പി
മാറ്റി ഞാനവളെ തിരഞ്ഞു.
രാവിരുളിലിന്നിളകുന്ന കാറ്റിലെവിടെയും
കണ്ടു ഞാനെന്റെ പ്രാണകാവ്യം..
നിലാവിൻ യാമത്തിലായ്..
രാക്കിളി ചിലച്ചു, നിശാപുഷ്പം വിടർന്നു
അധരങ്ങൾ ഇണചേർന്നൊഴുകിയമർന്നു..
എന്നിൽ നിന്നെങ്ങോ അകന്നു പോയിന്നവൾ..
ഇരവിലിന്നേകനായ് ഞാൻ നടന്നു...
അകലെ രാവുണരുന്നു, ഇരുട്ടകലുന്നു
കലങ്ങിയ മിഴികളോ അഗ്നിയിൽ പതിയുന്നു.....
രാവിൻ മാറിലന്നഗ്നിയെ പ്രണയിച്ചു ഞാൻ