എന്നെ ഞാനാക്കിയവ – മിൻസി മൈക്കിൾ എഴുതിയ കവിത
ഒരിക്കൽ ഞാനെൻ മനസ്സിൻ ചിന്തകളുടെ വേരുകൾ തേടിപ്പോയി... വേരുകൾ ശാഖകളും ഉപശാഖകളുമായി പലവഴികളിലേക്ക് പ്രയാണം തുടർന്നു അവസാനം എത്തിനിന്ന മണ്ണിനാഴത്തിലെങ്ങും ഓർമ്മകളുടെ മണമായിരുന്നു അനുഭവങ്ങളുടെ രുചിയായിരുന്നു എന്നോ മറവിയുടെ മൂടുപടം അണിഞ്ഞതോ ഇന്നും അണിയാത്തതോ ആയ ഓർമ്മകൾ എന്നെ ഞാനാക്കിയ അനുഭവങ്ങൾ ആ

ഒരിക്കൽ ഞാനെൻ മനസ്സിൻ ചിന്തകളുടെ
വേരുകൾ തേടിപ്പോയി...
വേരുകൾ ശാഖകളും ഉപശാഖകളുമായി
പലവഴികളിലേക്ക് പ്രയാണം തുടർന്നു
അവസാനം എത്തിനിന്ന മണ്ണിനാഴത്തിലെങ്ങും
ഓർമ്മകളുടെ മണമായിരുന്നു
അനുഭവങ്ങളുടെ രുചിയായിരുന്നു
എന്നോ മറവിയുടെ മൂടുപടം അണിഞ്ഞതോ
ഇന്നും അണിയാത്തതോ ആയ ഓർമ്മകൾ
എന്നെ ഞാനാക്കിയ അനുഭവങ്ങൾ
ആ വേരുകൾ അവയെ തൊടുന്നതിനു മുന്നേ
ഞാനേറെ വ്യത്യസ്തയായിരുന്നു
ഓരോ സ്പർശനങ്ങളും എന്നെ ഞാനാക്കി
പരിണാമം ചെയ്തു കൊണ്ടേയിരിക്കുന്നു.