കവിതയുടെ ജനനം – ആഇഷ പുകയൂർ എഴുതിയ കവിത
ലോകത്തെ വെടിഞ്ഞ് ശൂന്യതയെ സ്വീകരിച്ച കവി പകലിൽ പൊട്ടിമുളച്ച ചിന്തയെ ചികഞ്ഞ് പഴി കേട്ട് കൊണ്ടിരുന്നു കൈകൾ വിറച്ചു, വിറക്കുന്ന തൂലിക ചിതറിയ രക്തത്തുള്ളികൾ പോലെ താളുകളിൽ കറകളായി അവശേഷിച്ചു നൂല് പൊട്ടിയ പട്ടം പോലെ പാറിപ്പറക്കുന്ന ആശയങ്ങളെ ചേർത്ത് മുഴച്ചുനിൽക്കുന്ന വാക്കുകളുമായി നടന്ന കവിതയുടെ ജനനം

ലോകത്തെ വെടിഞ്ഞ്
ശൂന്യതയെ സ്വീകരിച്ച കവി
പകലിൽ പൊട്ടിമുളച്ച ചിന്തയെ
ചികഞ്ഞ് പഴി കേട്ട് കൊണ്ടിരുന്നു
കൈകൾ വിറച്ചു,
വിറക്കുന്ന തൂലിക ചിതറിയ
രക്തത്തുള്ളികൾ പോലെ
താളുകളിൽ കറകളായി അവശേഷിച്ചു
നൂല് പൊട്ടിയ പട്ടം പോലെ
പാറിപ്പറക്കുന്ന ആശയങ്ങളെ ചേർത്ത്
മുഴച്ചുനിൽക്കുന്ന വാക്കുകളുമായി
നടന്ന കവിതയുടെ ജനനം
ഭൂലോകത്തെ ആശങ്കയിലാക്കി.