മരതകക്കാട് – ശ്യാമള ഹരിദാസ് എഴുതിയ കവിത
മരതകകാടുകൾ തൻ മണിമുറ്റത്തമരുന്ന മണികണ്ഠാ വിളയാടു എൻ മനസ്സിൽ തെളിനീരിൻ തീർഥവുമായ് കളിയാടിയൊഴുകുന്ന കളമൊഴി പമ്പ തൻ തീർഥങ്ങളിൽ കുളികഴിഞ്ഞാനന്ദ ഭജനയോടെത്തുമ്പോൾ കരുണയോടെ ഞങ്ങളെ കണ്ടീടണം. ഉദയാർക്ക സുന്ദരമാം ഒളിവീശും കൈവല്യം അരുളുവാനാർന്ന തൻ ചിന്മുദ്രയും വിടരും ഒരായിരം പൊൻതാമര പൂവിൻ വികച മുഖാഭയം

മരതകകാടുകൾ തൻ മണിമുറ്റത്തമരുന്ന
മണികണ്ഠാ വിളയാടു എൻ മനസ്സിൽ
തെളിനീരിൻ തീർഥവുമായ്
കളിയാടിയൊഴുകുന്ന
കളമൊഴി പമ്പ തൻ തീർഥങ്ങളിൽ
കുളികഴിഞ്ഞാനന്ദ ഭജനയോടെത്തുമ്പോൾ
കരുണയോടെ ഞങ്ങളെ കണ്ടീടണം.
ഉദയാർക്ക സുന്ദരമാം ഒളിവീശും കൈവല്യം
അരുളുവാനാർന്ന തൻ ചിന്മുദ്രയും
വിടരും ഒരായിരം പൊൻതാമര പൂവിൻ
വികച മുഖാഭയം കണ്ടിടേണം.