എന്റെ റബ്ബേ.. – ഫാരിസ് എഴുതിയ കവിത
ഇരുണ്ട രാത്രികളിൽ ഞാൻ നടത്തിയ തെമ്മാടിത്തരത്തെയും.. വെള്ളിവെളിച്ചത്തിൽ.. ഞാൻ വിതറിയ തെറ്റിനെയും ഓർത്തു... എന്റെ റബ്ബേ.. എന്ന് വിളിച്ചതും നീ.... ആ വിളിക്ക് ഉത്തരം നൽകിയതും ഞാൻ അറിയുന്നത് മരണത്തിന്റെ മാലാഖ എന്നെ വന്നു പുണരുമ്പോഴായിരുന്നു..

ഇരുണ്ട രാത്രികളിൽ
ഞാൻ നടത്തിയ തെമ്മാടിത്തരത്തെയും..
വെള്ളിവെളിച്ചത്തിൽ..
ഞാൻ വിതറിയ തെറ്റിനെയും
ഓർത്തു...
എന്റെ റബ്ബേ..
എന്ന് വിളിച്ചതും
നീ....
ആ വിളിക്ക് ഉത്തരം നൽകിയതും
ഞാൻ അറിയുന്നത്
മരണത്തിന്റെ മാലാഖ
എന്നെ വന്നു
പുണരുമ്പോഴായിരുന്നു..