ഭൂമി – ഷാമിൽ ആക്കപറമ്പ് എഴുതിയ കവിത
എന്റെ കൈകൾ വെട്ടി മുറിച്ചു എന്റെ വയർ നികത്തി ഫ്ലാറ്റാക്കി എന്റെ സിരയെ തണുപ്പിക്കുന്ന പുഴയെ നശിപ്പിച്ചു എന്നെ നിലയുറപ്പിച്ച ആണികൾ പറിച്ചു എന്നെ രാപ്പകൽ ഭേദമന്യേ ദ്രോഹിച്ചു ഞാൻ മരണത്തിലേക്ക് വഴുതി വീഴുമ്പോഴും, ആ നീചരെന്നെ പഴി പറയുന്നു.

എന്റെ കൈകൾ വെട്ടി മുറിച്ചു
എന്റെ വയർ നികത്തി ഫ്ലാറ്റാക്കി
എന്റെ സിരയെ തണുപ്പിക്കുന്ന പുഴയെ നശിപ്പിച്ചു
എന്നെ നിലയുറപ്പിച്ച ആണികൾ പറിച്ചു
എന്നെ രാപ്പകൽ ഭേദമന്യേ ദ്രോഹിച്ചു
ഞാൻ മരണത്തിലേക്ക് വഴുതി വീഴുമ്പോഴും,
ആ നീചരെന്നെ പഴി പറയുന്നു.