കാത്തിരിക്കുന്നവർ – അഭിലാഷ് പണിക്കശ്ശേരി എഴുതിയ കവിത
കദനമാണീ കരളിലീ ഞങ്ങൾ തൻ കനിവ് തേടുന്നു സകലരും കൈ കൂപ്പി വരിക നീ പുനർജ്ജനിയായി പിന്നെയും, മധുര മന്ദ- സ്മേരം തൂകിയെൻ പുലരികളിൽ.. ഇവിടെയീയനാഥത്വത്തി നാഴിയിലുഴലുമീ മിഴിക ളെപ്പൊഴോ നിറയുന്നു പിന്നെയും നിന്റെ ശൂന്യത പകലിലീ നിഴലുപോലെ തൊട്ട് തൊടാതെ പോയ്. വിളികളില്ല നിലക്കാത്ത നിന്റെയീ ചടുലതാളത്തി ലോടുന്ന

കദനമാണീ കരളിലീ
ഞങ്ങൾ തൻ കനിവ്
തേടുന്നു സകലരും
കൈ കൂപ്പി വരിക നീ
പുനർജ്ജനിയായി
പിന്നെയും, മധുര മന്ദ-
സ്മേരം തൂകിയെൻ
പുലരികളിൽ..
ഇവിടെയീയനാഥത്വത്തി
നാഴിയിലുഴലുമീ മിഴിക
ളെപ്പൊഴോ നിറയുന്നു
പിന്നെയും നിന്റെ ശൂന്യത
പകലിലീ നിഴലുപോലെ
തൊട്ട് തൊടാതെ പോയ്.
വിളികളില്ല നിലക്കാത്ത
നിന്റെയീ ചടുലതാളത്തി
ലോടുന്ന വേഗവും പറയു
വാനെനിക്കറിയില്ല നീയെ
നിക്കാരായിരുന്നെന്നതും.
പകലിൽസൂര്യനായിര
വിലോ ചന്ദ്രനായ് ഇരുള
തെന്തെന്നറിയിക്കാതെ
ഞങ്ങളിൽ തൂവെളിച്ച
മതു തൂകും മിഴിതുറന്നോടി
യെത്തുന്നതും കാത്തിരിപ്പോരെത്ര.