കണ്ണുനീർത്തുള്ളി – പരിമള എഴുതിയ കവിത
ഞാനൊരു അഭിനേത്രി... എത്രയെത്ര വേഷങ്ങൾ അണിയണം ഞാൻ നിൻ നേത്രങ്ങളാണെൻ ആടയാഭരണങ്ങൾ സന്തോഷാശ്രുക്കളായി ഒഴുകുമ്പോൾ ഞാൻ വജ്രം പോലെ തിളങ്ങി കവിൾത്തടം മനോഹരമാക്കും സ്നേഹത്തിൻ നൈർമ്മല്യത്തിൽ എന്നിൽ നിൻ രൂപം തെളിഞ്ഞു കാണാം.. ചങ്കു പൊട്ടി നീ കരയുമ്പോൾ ഞാൻ കടൽജലത്തിൽ ഉപ്പുമായി മലവെള്ളപ്പാച്ചിലായി നിന്റെ

ഞാനൊരു അഭിനേത്രി...
എത്രയെത്ര വേഷങ്ങൾ അണിയണം ഞാൻ
നിൻ നേത്രങ്ങളാണെൻ ആടയാഭരണങ്ങൾ
സന്തോഷാശ്രുക്കളായി ഒഴുകുമ്പോൾ ഞാൻ
വജ്രം പോലെ തിളങ്ങി കവിൾത്തടം
മനോഹരമാക്കും സ്നേഹത്തിൻ നൈർമ്മല്യത്തിൽ
എന്നിൽ നിൻ രൂപം തെളിഞ്ഞു കാണാം..
ചങ്കു പൊട്ടി നീ കരയുമ്പോൾ ഞാൻ
കടൽജലത്തിൽ ഉപ്പുമായി മലവെള്ളപ്പാച്ചിലായി
നിന്റെ ദുഃഖത്തെ തുടച്ചെടുക്കും