മൂന്ന് നിമിഷങ്ങൾ – കാവല്ലൂർ മുരളീധരൻ എഴുതിയ കവിത
കാണുവാൻ തോന്നുന്നു ഒന്ന് കാണുവാൻ തോന്നുന്നു ഓര്‍മ്മകൾക്കപ്പുറത്തു നിന്നൊരു ഖനിതുരന്നു നിന്നെ പുണരാൻ തോന്നുന്നു കണ്ണുകളുടെ കടലാഴങ്ങളിൽ കരുതലായി നിന്റെ പ്രണയം അസ്തമയസൂര്യനൊപ്പം താഴ്ന്നിറങ്ങുന്നത് നിന്നിലേക്കുള്ള എന്റെ പ്രയാണങ്ങൾ പറയാനുള്ളതെല്ലാം എന്റെ ഭ്രാന്താണെന്ന് എനിക്കറിയാം കൊട്ടവഞ്ചിയിലെ

കാണുവാൻ തോന്നുന്നു
ഒന്ന് കാണുവാൻ തോന്നുന്നു
ഓര്‍മ്മകൾക്കപ്പുറത്തു നിന്നൊരു
ഖനിതുരന്നു നിന്നെ
പുണരാൻ തോന്നുന്നു
കണ്ണുകളുടെ കടലാഴങ്ങളിൽ
കരുതലായി നിന്റെ പ്രണയം
അസ്തമയസൂര്യനൊപ്പം
താഴ്ന്നിറങ്ങുന്നത്
നിന്നിലേക്കുള്ള
എന്റെ പ്രയാണങ്ങൾ
പറയാനുള്ളതെല്ലാം
എന്റെ ഭ്രാന്താണെന്ന്
എനിക്കറിയാം
കൊട്ടവഞ്ചിയിലെ
യാത്രപോലെയാണത്
കറങ്ങുന്നത് നിനക്ക് ചുറ്റും
എന്നിട്ടും നിന്നിൽ എന്റെ
സ്വാതന്ത്ര്യത്തിൻ
കണിക തേടുന്നത്
എന്തിനാണ്!