കാത്തിരിപ്പ് – നസൽ എഴുതിയ കവിത
കാലമത്രയും കഴിഞ്ഞിട്ടും മണ്ണിലേക്കലിഞ്ഞു ചേരാനുള്ള മഴത്തുള്ളിയുടെ മോഹം പോലെ ഞാൻ നിനക്കായി കാത്തിരുന്നു എത്രയെന്നറിയില്ല, കാത്തു നിന്ന് മുഷിഞ്ഞ ഞാൻ പറഞ്ഞു മരണമേ... നീയെത്തും വഴികളിൽ കാത്തു നിൽപ്പുണ്ട് ഞാൻ– നീ കാണാത്ത പിടച്ചിലുകളുമായി

കാലമത്രയും കഴിഞ്ഞിട്ടും
മണ്ണിലേക്കലിഞ്ഞു
ചേരാനുള്ള
മഴത്തുള്ളിയുടെ മോഹം പോലെ
ഞാൻ നിനക്കായി
കാത്തിരുന്നു
എത്രയെന്നറിയില്ല,
കാത്തു നിന്ന് മുഷിഞ്ഞ
ഞാൻ പറഞ്ഞു
മരണമേ...
നീയെത്തും വഴികളിൽ
കാത്തു നിൽപ്പുണ്ട് ഞാൻ–
നീ കാണാത്ത
പിടച്ചിലുകളുമായി