നാലുവരികൾക്കുള്ള മഷിയെ, കവിയുടെ പേനയിലുള്ളൂ... ഒരു വരിയ്ക്കുപോലും ''ഗതി'' കിട്ടാത്ത മനസ്സാണയാൾക്ക്. വരണ്ട കണ്ടത്തിലെ, ചീഞ്ഞുണങ്ങിയ മീനുകൾപോലെ- അയാളുടെ പേന, അശ്ലീലമായ ഒരു മണം പേറുന്നു! ചാരക്കൊക്കുകൾ കൊത്തിത്തിന്നാലേ- കണ്ടത്തിൽ വിത്തിറക്കാനാവൂവത്രെ...!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലുവരികൾക്കുള്ള മഷിയെ,

കവിയുടെ പേനയിലുള്ളൂ...

ADVERTISEMENT

ഒരു വരിയ്ക്കുപോലും 

''ഗതി'' കിട്ടാത്ത മനസ്സാണയാൾക്ക്.

ADVERTISEMENT

വരണ്ട കണ്ടത്തിലെ,

ചീഞ്ഞുണങ്ങിയ മീനുകൾപോലെ-

ADVERTISEMENT

അയാളുടെ പേന,

അശ്ലീലമായ ഒരു മണം പേറുന്നു!

ചാരക്കൊക്കുകൾ കൊത്തിത്തിന്നാലേ-

കണ്ടത്തിൽ വിത്തിറക്കാനാവൂവത്രെ...!

English Summary:

Malayalam Poem ' Varalcha ' Written by Sunilrajsathya

Show comments