കിനാവ് – ഡോ. സതി ഗോപാലകൃഷ്ണൻ എഴുതിയ കവിത
നേരം പുലർന്നപ്പോൾ രാവിൽ കണ്ടൊരു ഓമൽ കിനാവ് മറന്നിരുന്നു കരൾ കാത്തു വച്ച് ഒരുക്കിയ തേൻ കഥ കാതം പിന്നിട്ടൊരു പാഴ് കഥ കുഞ്ഞി പാദസരം കിലുക്കും കളികൾ കുഞ്ഞിളം കയ്യിലിളകും കരിവളകൾ കരി വിളക്ക് ജ്വലിച്ച ഭഗവതിക്കാവിൽ നിറയെ നിഴൽക്കോലമിടുംകുളക്കരയിൽ നാദം മുഴക്കും ഓട്ടുമണി കിലുങ്ങലിൽ നെഞ്ചു പിടയും സങ്കടം

നേരം പുലർന്നപ്പോൾ
രാവിൽ കണ്ടൊരു ഓമൽ
കിനാവ് മറന്നിരുന്നു കരൾ
കാത്തു വച്ച് ഒരുക്കിയ തേൻ
കഥ കാതം പിന്നിട്ടൊരു പാഴ് കഥ
കുഞ്ഞി പാദസരം കിലുക്കും കളികൾ
കുഞ്ഞിളം കയ്യിലിളകും കരിവളകൾ
കരി വിളക്ക് ജ്വലിച്ച ഭഗവതിക്കാവിൽ
നിറയെ നിഴൽക്കോലമിടുംകുളക്കരയിൽ
നാദം മുഴക്കും ഓട്ടുമണി കിലുങ്ങലിൽ
നെഞ്ചു പിടയും സങ്കടം എന്തു ചെയ്യാൻ?
കലയുടെ കാവ്യ മേളനം സ്മൃതികളിൽ!
കടലോളം കനക്കും നിറയുമഭിലാഷങ്ങൾ
കര കാണാക്കടലിൽ ഉഴലും ഓർമ കപ്പൽ