കണക്ക് പുസ്തകം – റോസ് മോൾ തട്ടിൽ എഴുതിയ കവിത
ചിലവുകൾ എഴുതിവെച്ചിരുന്ന കണക്ക്പുസ്തകം ഉണ്ടായിരുന്നു ലൈബ്രറി റൂമിലെ മേശവലിപ്പിൽ ഭിന്നം, ഒന്ന്, പത്ത്, നൂറ് അങ്ങനെ കളം തിരിച്ച കണക്ക്പുസ്തകം ചിലവുകൾ പൈസ തെറ്റാതെ എഴുതുമ്പോഴും വരവുകൾ മറക്കുന്ന കണക്ക് പുസ്തകം ചെലവ് ചുരുക്കി മിച്ചം വന്ന വരവുകൾ കാണാതെ പോയ കണക്ക് പുസ്തകം

ചിലവുകൾ എഴുതിവെച്ചിരുന്ന
കണക്ക്പുസ്തകം ഉണ്ടായിരുന്നു
ലൈബ്രറി റൂമിലെ മേശവലിപ്പിൽ
ഭിന്നം, ഒന്ന്, പത്ത്, നൂറ്
അങ്ങനെ കളം തിരിച്ച
കണക്ക്പുസ്തകം
ചിലവുകൾ പൈസ
തെറ്റാതെ എഴുതുമ്പോഴും
വരവുകൾ മറക്കുന്ന
കണക്ക് പുസ്തകം
ചെലവ് ചുരുക്കി
മിച്ചം വന്ന വരവുകൾ
കാണാതെ പോയ
കണക്ക് പുസ്തകം