ഞാൻ ഉണർന്നു നോക്കി കാണുന്നതെല്ലാം സ്വപ്നമോ? എന്റെ പാതിജീവിതം വ്യർഥമായ് ഇനി നേരമില്ല സന്ധ്യമയങ്ങുവാൻ ചക്രവാളസീമയ്ക്കുമേൽ മൂടുപടംചാർത്തുന്നു പോകുവാനിനി ഇത്തിരിനേരം മണിമുഴങ്ങുന്നു മരണചക്രം വലിക്കുന്ന തേരിൽ ശകടം വേഗത കൂട്ടുന്നു എൻ ഞരമ്പുകൾ വലിച്ചുമുറുകുന്നു ചടുലം വരുന്നു ദേവൻ അഞ്ജനം പോലെ കറുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാൻ ഉണർന്നു നോക്കി 

കാണുന്നതെല്ലാം സ്വപ്നമോ?

ADVERTISEMENT

എന്റെ പാതിജീവിതം വ്യർഥമായ് 

ഇനി നേരമില്ല സന്ധ്യമയങ്ങുവാൻ 

ചക്രവാളസീമയ്ക്കുമേൽ മൂടുപടംചാർത്തുന്നു

പോകുവാനിനി ഇത്തിരിനേരം 

ADVERTISEMENT

മണിമുഴങ്ങുന്നു മരണചക്രം വലിക്കുന്ന തേരിൽ 

ശകടം വേഗത കൂട്ടുന്നു 
 
എൻ ഞരമ്പുകൾ വലിച്ചുമുറുകുന്നു

ചടുലം വരുന്നു ദേവൻ 

ADVERTISEMENT

അഞ്ജനം പോലെ കറുത്ത മെയ്യിൽ 

കപാലം കൊണ്ട് ഒരു മാലചാർത്തി 

കത്തുന്ന കണ്ണിൽ വിജയഘോഷം  

മുഴക്കിയെത്തുന്നവൻ എൻമഞ്ചലിൽ 

കണ്ണിമ ചിമ്മാതെ ഉറക്കമിളക്കുന്നവർക്കരുകിൽ 

വന്നു നിന്നെ ഇളിഭ്യനായ് നോക്കുന്നു 
 
നീട്ടുന്നു വൻകരസ്പർശം കൊണ്ടെന്റെ 

ആത്മാവ് കൈക്കുമ്പിളിലാക്കുന്നു 

പോകുന്ന ദൂരെ പ്രശാന്തതീരത്തൂടെ 

കാണുന്നു ഞാൻ സ്വർഗ്ഗവാതിൽപ്പടി 

രാജഞിയെപ്പോലെ ഇറങ്ങുന്നു ഞാൻ 

കണ്ടു ഞാൻ എൻ പിതാമഹനെയും 

പിന്നെ എൻ ബന്ധുമിത്രാദികൾ 

ഒന്നുമേ മിണ്ടാതെ അനങ്ങാതെ 

നിശ്ചലം നിന്നു ഞാൻ

എനിക്കുരചെയ്യാൻ കഴിയാതെ പോയോ?

English Summary:

Malayalam Poem ' Maranam ' Written by Beena Binu