നീ പത്മരാഗം – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ എഴുതിയ കവിത

ചേർത്തുപിടിക്കുമെൻ മരണത്തിലും;നീ നെഞ്ചിലാളും അഗ്നിരാഗം. ഓർത്തിരിക്കും ഞാൻ എന്നെ മറന്നാലും; നീയെന്നിലുന്മാദ കാവ്യം. സുസ്മേര ചന്ദ്രിക- യായെന്റെ നിസ്വ- ജന്മത്തിൽ നിൻ മദഭര ശാലീനത. നീയെന്റെ വേനലിൽ മഞ്ഞു പെയ്യിക്കുന്ന മാന്ത്രികക്കഥയിലെ മധു വൈണിക. സ്വപ്ന മുന്തിരിപ്പുഴ നീന്തിയെൻ മനസ്സിന്റെ

ചേർത്തുപിടിക്കുമെൻ
മരണത്തിലും;നീ
നെഞ്ചിലാളും അഗ്നിരാഗം.
ഓർത്തിരിക്കും ഞാൻ
എന്നെ മറന്നാലും;
നീയെന്നിലുന്മാദ കാവ്യം.
സുസ്മേര ചന്ദ്രിക-
യായെന്റെ നിസ്വ-
ജന്മത്തിൽ നിൻ മദഭര ശാലീനത.
നീയെന്റെ വേനലിൽ
മഞ്ഞു പെയ്യിക്കുന്ന
മാന്ത്രികക്കഥയിലെ മധു വൈണിക.
സ്വപ്ന മുന്തിരിപ്പുഴ
നീന്തിയെൻ മനസ്സിന്റെ
തുറമുഖത്തെത്തിയ പുലരി മങ്ക.