കടം – നിബിൻ കള്ളിക്കാട് എഴുതിയ കവിത

പ്രണയത്തിന്റെ മോഹഭൂപടത്തിലെന്റെ മാത്രം വഴിയിലൂടെ ഞാൻ നടക്കുന്നു നിന്റെ മൗനത്തിന്റെ അർഥം ഭാഷയിൽ നിന്നോടു തന്നെ കടം ചോദിക്കാൻ വന്നതായിരുന്നു ഞാൻ, മൗനം മാത്രമേകി നീയകന്നപ്പോൾ ഞാനറിയാതെ ഓർത്തുപോയി, എങ്ങനെയാണ് തിരിച്ചു നിനക്ക് ഞാനീ കടം തീർക്കുക..!

പ്രണയത്തിന്റെ
മോഹഭൂപടത്തിലെന്റെ മാത്രം
വഴിയിലൂടെ ഞാൻ നടക്കുന്നു
നിന്റെ മൗനത്തിന്റെ അർഥം
ഭാഷയിൽ നിന്നോടു തന്നെ കടം
ചോദിക്കാൻ വന്നതായിരുന്നു ഞാൻ,
മൗനം മാത്രമേകി നീയകന്നപ്പോൾ
ഞാനറിയാതെ ഓർത്തുപോയി,
എങ്ങനെയാണ് തിരിച്ചു നിനക്ക്
ഞാനീ കടം തീർക്കുക..!