റാണി മുഖർജി നായികയായി എത്തുന്ന ഹിച്കി എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഇക്കിൾ സംബന്ധമായ അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന അധ്യാപികയുടെ വേഷത്തിലാണ് റാണി മുഖർജി എത്തുന്നത്.
Hichki | Official Trailer | Rani Mukerji | Releasing 23 Feb 2017
സിദ്ധാർത്ഥ് പി മൽഹോത്രയാണ് സംവിധാനം. ചിത്രം അടുത്തവർഷം ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തും.