മനോഹരമായ പ്രണയകഥകളിലൊന്നായ ലൈലയും മജ്നുവും വീണ്ടും വെള്ളിത്തിരയിൽ. സാജിദ് അലി സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. പുതിയ കാലഘട്ടത്തിലെ ലൈലയുടെയും മജ്നുവിന്റെയും പ്രണയകഥപറയുന്ന ചിത്രം ഏക്ത കപൂറും ഇംതിയാസ് അലിയും നിർമിക്കുന്നു.
Laila Majnu | Official Teaser | Imtiaz Ali | Ekta Kapoor
പുതുമുഖങ്ങളാണ് നായകനും നായികയും. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ചിത്രം ആഗസ്റ്റിൽ റിലീസിനെത്തും.