മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പ് ഡാഷിങ് ജിഗര്‍വാലയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മാസ്റ്റര്‍പീസ് തിയറ്ററുകളിലെത്തി എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ മാസ്റ്റര്‍പീസിന്റെ ഹിന്ദി ഡബ്ഡ് പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.
Dashing Jigarwala 2 Trailer (2018) New Released Hindi Dubbed Movie | Mammootty | South Movie 2018
അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മക്ബൂല്‍ സല്‍മാന്‍, വരലക്ഷ്മി ശരത്ത്കുമാര്‍, മുകേഷ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.