ഹോളിവുഡിൽ നിന്നും മറ്റൊരു ഷാർക്ക് അറ്റാക് സിനിമ കൂടി. 47 മീറ്റേർസ് ഡൗണ്‍ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. അവധിക്കാലം ചിലവഴിക്കാൻ കേവ് ഡൈവിങിനെത്തുന്ന രണ്ട് സഹോദരികളുടെ കഥയാണ് ചിത്രം പറയുന്നത്.
Advertisement