ഹോളിവുഡ് സുന്ദരി ആഞ്ജലീന ജൂലിയുടെ നഗ്നചിത്രങ്ങള്‍ ലണ്ടനില്‍ വില്‍പ്പനയ്ക്ക്. പൂര്‍ണനഗ്നയായി നില്‍ക്കുന്ന ആഞ്ജലീനയുടെ ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് വില്‍പ്പനയ്ക്ക് വച്ചിരുന്നത്. നടിയ്ക്ക് ഇരുപത് വയസുള്ളപ്പോളായിരുന്നു ഈ ചിത്രമെടുത്തത്.
1800 പൗണ്ട് ആണ് ചിത്രത്തിന്‍റെ വില. ലണ്ടനിലെ സീബ്ര വണ്‍ ഗാലറിയിലാണ് വില്‍പ്പന നടക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ കേറ്റ് ഗാര്‍ണര്‍ ആണ് ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. 1995ല്‍ എടുത്ത ചിത്രങ്ങളാണിത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.