ഇന്‍ഡിപെന്‍ഡന്റ് സിനിമകള്‍ക്ക് ഇടം ലഭിക്കുന്നു എന്നതാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രത്യേകത. അതിനു തെളിവാണ് മത്സര വിഭാഗത്തില്‍ ഇടം ലഭിച്ച രണ്ടു മലയാള സിനിമകള്‍. നല്ല സിനിമകളും മോശം സിനിമകളും എന്ന രണ്ടു വിഭാഗങ്ങളെ സിനിമയില്‍ ഉള്ളു. പ്രേക്ഷകരുടെ അഭിരുചി നോക്കി സിനിമകള്‍ ചെയ്യുകയെന്നത് ഒരു സ്വതന്ത്ര കലാകാരന് പ്രയാസമുള്ള കാര്യമാണ്.
Search in
Malayalam
/
English
/
Product